<img class="size-full wp-image-40798 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/5ty6.jpg" alt="" width="433" height="444" /> <strong>വടകര:</strong> പുറങ്കര വളയില്‍ കമല (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാഘവന്. മക്കള്‍: റീന, രഞ്ജിത്ത്, രതീശന്. മരുമക്കള്‍: പ്രവിത്ത്, ജിഷ, സിന്ധു. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്, ശശീന്ദന്, പരേതരായ ചന്ദ്രി, മാധവി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />