<img class="alignnone size-full wp-image-35440" src="https://vatakaravarthakal.in/wp-content/uploads/2026/10/6o0.jpg" alt="" width="440" height="444" /> <strong>മുക്കാളി:</strong> കിഴക്കെ പുതിയ പറമ്പത്ത് വിജയന്‍ (67) അന്തരിച്ചു. ഭാര്യ: ശ്യാമള. മകള്‍: ശ്വേത. മരുമകന്‍: അവിനാഷ് (നാദാപുരം റോഡ്). സംസ്‌കാരം ഇന്ന് (ബുധന്‍) കാലത്ത് 10ന് വീട്ടുവളപ്പില്‍. <img class="size-full wp-image-32413 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/09/cleaning-staff.jpg" alt="" width="452" height="678" />