• Latest
  • Trending
ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

September 25, 2026
വരുന്നു കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്

സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത

September 25, 2026
ലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

September 25, 2026
മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോണ്‍സര്‍മാരെ വരക്കാം: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിയുടെ അജ്ഞാത സ്‌പോണ്‍സര്‍മാരെ വരക്കാം: വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

September 25, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

കൂട്ടങ്ങാരത്തും അരിക്കോത്തും തെരുവ് നായയുടെ പരാക്രമം; ആറു പേര്‍ക്ക് കടിയേറ്റു

September 25, 2026
പുലിപ്പേടിയകറ്റാന്‍ നടപടിയില്ല; ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

പുലിപ്പേടിയകറ്റാന്‍ നടപടിയില്ല; ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

September 25, 2026
വൈക്കിലശ്ശേരി കുഞ്ഞിക്കണ്ടിയില്‍ ജാനു അന്തരിച്ചു

വൈക്കിലശ്ശേരി കുഞ്ഞിക്കണ്ടിയില്‍ ജാനു അന്തരിച്ചു

September 25, 2026
Auto Draft

പി.കെ.പുഷ്പവല്ലി വിടപറഞ്ഞിട്ട് ഒരു വര്‍ഷം; അനുസ്മരിച്ച് കോണ്‍ഗ്രസ്

September 25, 2026
അടിപ്പാതക്കായി പെന്‍ഷന്‍കാരും രംഗത്ത്

അടിപ്പാതക്കായി പെന്‍ഷന്‍കാരും രംഗത്ത്

September 25, 2026
വെളുത്തമല വാഴയില്‍ ഗംഗന്‍ അന്തരിച്ചു

വെളുത്തമല വാഴയില്‍ ഗംഗന്‍ അന്തരിച്ചു

September 25, 2026
മെഡല്‍ നേടുന്ന കായികതാരങ്ങള്‍ നിരാശപ്പെടേണ്ടി വരില്ല: മന്ത്രി ഒ.ജെ.ജനീഷ്, സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടകസമിതി ഓഫീസ് തുറന്നു

മെഡല്‍ നേടുന്ന കായികതാരങ്ങള്‍ നിരാശപ്പെടേണ്ടി വരില്ല: മന്ത്രി ഒ.ജെ.ജനീഷ്, സംസ്ഥാന സ്‌കൂള്‍ കായികമേള സംഘാടകസമിതി ഓഫീസ് തുറന്നു

September 25, 2026
ഓപ്പറേഷന്‍ തൂഫാന്‍: ജില്ലയില്‍ 1692 ഗ്രാമസഭകള്‍ ചേരും

ഓപ്പറേഷന്‍ തൂഫാന്‍: ജില്ലയില്‍ 1692 ഗ്രാമസഭകള്‍ ചേരും

September 25, 2026
വൈബ് വിജയാരവം ഞായറാഴ്ച

വൈബ് വിജയാരവം ഞായറാഴ്ച

September 25, 2026
Vatakara Varthakal
Friday, September 25, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

by newsdesk
September 25, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: ഔഷധശാസ്ത്രം മുഖ്യ വിഷയമായി പഠിച്ച ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണെന്ന് കെ. പ്രവീണ്‍കുമാര്‍ എംഎല്‍എ. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) അഭിമുഖ്യത്തില്‍ നടന്ന ലോക ഫാര്‍മസിസ്റ്റ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍ക്കും രോഗിക്കും ഇടയിലെ കണ്ണികളാണ് ഫാര്‍മസിസ്റ്റുകള്‍. ഔഷധ ഗവേഷണം, ഔഷധങ്ങളുടെ നിര്‍മാണം, വിതരണം കൗണ്‍സിലിംഗ് തുടങ്ങിയ എല്ലാ മേഖലകളിലും വിദഗ്ധരായ ഫാര്‍മസിസ്റ്റുകള്‍ പൊതുജനാരോഗ്യരംഗത്ത് വലിയ സേവനമാണ് നല്‍കുന്നത്.
സ്വാഗതസ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ അരുണദാസ്.സി.കെ അധ്യക്ഷത വഹിച്ചു. പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്തലി മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ ചിത്ര ആര്‍ ദേവി, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. സുനില്‍കുമാര്‍,
കെ.പി.സണ്ണി, ഷാജി.എം.വര്‍ഗീസ്, അഞ്ജന ജോണ്‍, പി. പ്രവീണ്‍, ജയന്‍ കോറോത്ത്, പി.ഷറഫുന്നീസ, എം. ഷജിന്‍, കെ.എം. സുനില്‍കുമാര്‍, സി. സ്മിനു എന്നിവര്‍ സംസാരിച്ചു.
‘ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തില്‍ ഫാര്‍മസികളുടെ പങ്ക് എന്ന സെമിനാറില്‍ റീജിനല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ നൗഫല്‍.സി.വി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.റജി, കെപിപിഎ സംസ്ഥാന സെക്രട്ടറി ടി സുഹൈബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഫാര്‍മസിസ്റ്റുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ShareTweetSend

Search

No Result
View All Result

Recent News

വരുന്നു കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് റെഡ് അലർട്ട്

സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത

September 25, 2026
ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

September 25, 2026
ലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

September 25, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സം​സ്ഥാ​ന​ത്തെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്; ശ​ക്ത​മാ​യ തി​ര​മാ​ല​യ്ക്കും ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത
  • ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത്: കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ
  • ലോറി കുളത്തിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by