
കണ്ണൂക്കര: ചെറിയ പറമ്പത്ത് മാധവി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അച്യുതന്.
മക്കള്‍: പവിത്രന്, ബിന്ദു (മോളി), സിന്ധു, സീന. മരുമക്കള്‍: പ്രജിത, ജയരാജന് കതിരൂര്‍,
മനോജ് ഏറാമല, രവി പൊന്മേരി. സഹോദരങ്ങള്‍: ബാലന്, അശോകന്, വിജയന്, ഒഞ്ചിയം, നാരായണി (ഏറാമല), കമല (ഏറാമല), രാധ (ഒഞ്ചിയം), ശോഭ (ചോറോട്).
















