
വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളി വലിയ കുനിയില്‍ താമസിക്കും കുയിമ്പില്‍ അന്ത്രുഹാജി
(82) അന്തരിച്ചു. ഭാര്യ: ബീവി ഹജ്ജുമ്മ. മക്കള്‍: ഹഫ്സത്ത്, സുബൈദ, ജുമൈലത്ത്, റൈഹാനത്ത്, റുഖിയ, റാഷിദ, മുഹമ്മദ്. മരുമക്കള്‍: മുഹമ്മദ് കുന്നത്ത് (കാര്‍ത്തികപ്പള്ളി), അഷ്‌റഫ് തിരുവങ്ങോത്ത് (മിടിയേരി), കെ കെ ഖാലിദ് വില്യാപ്പള്ളി, സമീര്‍ (പെരുമുണ്ടശ്ശേരി), നൗഷാദ് (ചേലക്കാട്), ഷാനവാസ് (ചെമ്മരത്തൂര്‍), അസ്ലു (വള്ള്യാട്). സഹോദരങ്ങള്‍: ഇബ്രാഹിം, കുഞ്ഞമ്മദ് മുസ്ല്യാര്‍, കുഞ്ഞാമി, പാത്തു, കദീശ,അലീമ, കുഞ്ഞയിശ്ശ.

രോഗങ്ങളും അപകടങ്ങളും
വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ
ആരുടെ മുന്നിലും കൈ നീട്ടാതെയുള്ള
വിദഗ്ദ ചികിത്സ ലഭ്യമാവാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
സഹായിക്കും…
EMI സൗകര്യം ലഭ്യമാണ്
പോളിസി എടുത്ത അന്ന് രാത്രി 12.01 മുതൽ എല്ലാ വിധ ആക്സിഡൻ്റുകളും 30 ദിവസത്തിന് ശേഷം രോഗങ്ങളും കവർ ചെയ്യുന്നു
വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















