
വടകര: അടക്കാതെരുവിലെ കൊപ്ര വ്യാപാരി കരുവാണ്ടി മുഹമ്മദ് നവാസ് (51) അന്തരിച്ചു.
ഭാര്യ: ഷമീറ പി.പി (വെള്ളികുളങ്ങര). മക്കള്‍: നിദ ഫാത്തിമ, നജു പര്‍വിന്‍, മുഹമ്മദ് നിതാഷ് സഹോദരങ്ങള്‍: ജമീല, സാബിറ, ഫിറോസ് (കൊപ്ര കച്ചവടം അടക്കാതെരു), പരേതനായ മുഹമ്മദലി.
മയ്യത്ത് നിസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് ഒരു മണിക്ക് (ളുഹര്‍ നിസ്‌കാരം കഴിഞ്ഞ ഉടന്‍) അടക്കാതെരു ജുമാ മസ്ജിദില്‍. കബറടക്കം ഉച്ചക്ക് 1.30 ന് താഴെ അങ്ങാടി വലിയ ജുമാ മസ്ജിദില്‍.

രോഗങ്ങളും അപടങ്ങളും
വരില്ല എന്ന് ആരും ഒരു ഗ്യാരൻ്റിയും വാറണ്ടിയും നൽകിയിട്ടില്ല.
എപ്പോൾ വേണമെങ്കിലും
അത് വന്ന് ചേർന്നാൽ
ആത്മാഭിമാനത്തോടെ
ചികിത്സിക്കാൻ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
ഫണ്ട് നൽകും
EMI സൗകര്യം ലഭ്യമാണ്
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















