
വിലങ്ങാട്: പൂവത്തുമൂട്ടില്‍ പി. സി. ചാക്കോ (91) ബെംഗളൂരുവില്‍ അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ജേക്കബ് എലവുങ്കല്‍ (പാലാ). മക്കള്‍: സിസ്റ്റര്‍ ഡാര്‍ലി (കോഴിക്കോട്), ഡയസ്
(ബെംഗളൂരു),
മാത്യു (ഡെന്‍സ്) (ബെംഗളൂരു), ഡിന്‍സി (ബെംഗളൂരു), ഡിന്റോ (ബെംഗളൂരു).
മരുമക്കള്‍: മേരി ഡയസ് ഗണപതിപ്ലാക്കല്‍, സ്നൂപ്പി മാത്യു ചന്ദ്രന്‍കുന്നേല്‍, വിനീത് എബ്രഹാം പാണ്ടിശ്ശേരി, അഞ്ജു മാത്യു കലപ്പുരയ്ക്കല്‍. സംസ്‌കാര ശുശ്രൂഷകള്‍: വ്യാഴാഴ്ച ഉച്ചയ്ക്ക് 2ന് ബാംഗ്ലൂര്‍ ബാബുസാഹിബ് പാളയയിലെ സെന്റ് ജോസഫ് പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് അഗ്രഹാര ലക്ഷ്മിപുര സെമിത്തേരിയില്‍ സംസ്‌കരിക്കും.















