
നാദാപുരം: സിപിഐ നാദാപുരം മണ്ഡലം അസി. സെക്രട്ടറി, കിസാന്‍ സഭ നേതാവ്, ജനപ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സി. കുമാരന്റെ പത്താം ചരമ വാര്‍ഷിക ദിനം
സിപിഐ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തല്‍, സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം എന്നിവ നടന്നു. അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ എക്സി. അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം അസി. സെക്രട്ടറി ടി സുഗതന് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം രജീന്ദ്രന്‍ കപ്പള്ളി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി സുരേന്ദ്രന്, ലോക്കല്‍ സെക്രട്ടറി
സി എച്ച് ദിനേശന്, വൈശാഖ് കല്ലാച്ചി, സുരേന്ദ്രന് തൂണേരി, കെ ടി കെ ചാന്ദിനി തുടങ്ങിയവര്‍ സംസാരിച്ചു. കല്ലില്‍ ചാത്തു പതാക ഉയര്‍ത്തി.

സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്
എടുക്കാൻ ഒരിക്കലും
വൈകിക്കരുത് …
രോഗങ്ങളും ,അപകടങ്ങളും
ഇന്ത്യയിലെ 63 മില്യൺ കുടുംബങ്ങളെ
കടക്കെണിയിൽ
എത്തിക്കുമ്പോൾ
അതിന് ശാശ്വത പരിഹാരമായാണ്
ഇന്ത്യയിലെ No:1 ഇൻഷൂറൻസ്
കമ്പനി അവതരിച്ചിട്ടുളളത്
EMI സൗകര്യം
ലഭ്യമാണ്
ഇന്ന് തന്നെ വിളിക്കുക
9447847414
9744847414
എ. സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ,
എലൈറ്റ് & മില്ലേനീയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















