
കക്കട്ടിൽ: മൂയ്യോട്ട് ചാലിൽ മാതു (97) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.സി. കണ്ണൻ.
മക്കൾ: എം.സി.കുമാരൻ, നാരായണി, എം.സി. ബാലൻ, എം. സി. കൃഷ്ണൻ, കമല, ചന്ദ്രി,
എം.സി. ബാബു, പരേതയായ ദേവി.
മരുമക്കൾ: രാധ, റീന,
ഷൈജ, സുരേന്ദ്രൻ (ഓർക്കാട്ടേരി),
പരേതരായ സരള, അനന്തൻ, കൃഷ്ണൻ വട്ടപ്പാറച്ചാലിൽ, കൃഷ്ണൻ (കായക്കൊടി).