
മയ്യന്നൂര്‍: കൂട്ടങ്ങാരം തയ്യില്‍ മീത്തല്‍ നാരായണി (97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: ദേവി, രാജന്‍, അശോകന്‍ (ബഹ്‌റൈന്‍), ശോഭ, സത്യന്‍ (കാനറ ബാങ്ക് ആയഞ്ചേരി), പരേതനായ സതീശന്‍, ഗീത, വിനോദന്‍, ജയന്‍ (ദുബായ്). മരുമക്കള്‍: ഭാസ്‌കരന്‍
(നാദാപുരം), ശശീന്ദ്രന്‍ (തിക്കോടി മണ്ഡലം കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പര്‍), അരവിന്ദാക്ഷന്‍ (മേപ്പയില്‍), ബിന്ദു, സുധ, ബീന, മിനി, ഷൈമ, സജിമ (ടീച്ചര്‍). സഹോദരങ്ങള്‍: ഗോപി, വാസു, ഭാസ്‌കരന്‍, വിജയന്‍ (തിരുവള്ളൂര്‍).















