<img class="size-full wp-image-26460 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/death-kaivelei.jpg" alt="" width="416" height="444" /> <strong>കൈവേലി:</strong> എകരംകുളങ്ങര കുഞ്ഞിക്കണ്ണന് (79) അന്തരിച്ചു. ഭാര്യ: പുഷ്പ മേപ്പാട്ട്. മക്കള്‍: പ്രിയ, പരേതനായ പ്രിയേഷ്. മരുമകന്: പരേതനായ വിനോദന്‍ (ദേശീയ ഔഷധശാല, <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />ഓര്‍ക്കാട്ടേരി). സഹോദരങ്ങള്‍: ലീല (വളയം), അഡ്വ. എ. കരുണാകരന് (കോഴിക്കോട്). സഞ്ചയനം ബുധനാഴ്ച.