<img class="size-full wp-image-26424 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/08/vallil-raju-death.jpg" alt="" width="420" height="456" /> <strong>വടകര:</strong> പരവന്തല കൈനോളി താമസിക്കും വള്ളില്‍ രാജു (48) സൗത്ത് ആഫ്രിക്കയില്‍ അന്തരിച്ചു. അച്ഛന്‍: ഭാസ്‌കരന്‍. അമ്മ: നാരായണി. ഭാര്യ: രജിന. മക്കള്‍: നിവേദിത, ഇഷാന്‍ രാജ്. സഹോദരങ്ങള്‍: ബിജു, സജു. സംസ്‌കാരം ഞായര്‍ വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. <img class="alignnone size-full wp-image-23027" src="https://vatakaravarthakal.in/wp-content/uploads/2026/07/we-are-hiring-8f.jpg" alt="" width="800" height="1000" />