
നാദാപുരം: ചാലപ്പുറം കുഞ്ഞിവീട്ടില്‍ വേണുഗോപാലന്‍ അടിയോടി (87-റിട്ട.അധ്യാപകന്‍ കെആര്‍എച്ച്എസ് പുറമേരി) അന്തരിച്ചു. ഭാര്യ: ശാന്ത അമ്മ മൈലിയോട്ട്. മക്കള്‍: ബിജിനി, സന്ദീപ് (കെഎസ്ആര്‍ടിസി). മരുമകന്‍: അനില്‍കുമാര്‍ പുതിയോട്ടില്‍ അഴിയൂര്‍ (റിട്ട. മാഹി സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ : വിജയലക്ഷ്മി അമ്മ പൈങ്ങോളി, പത്മിനി അമ്മ എറൂളാൻ കണ്ടി (ഇരുവരും തീക്കുനി ), സൗദാമിനി (പനായി). സംസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍.
















