
അഴിയൂര്‍: മൂന്നാം ഗേറ്റിനു സമീപം കക്കട്ടില്‍ കൃഷ്ണന്‍ (65) അന്തരിച്ചു. ഭാര്യ: ബേബി. മക്കള്‍: ഷിബിന്‍ (ഗള്‍ഫ്), ആകര്‍ഷ. മരുമക്കള്‍: കാവ്യ, ജിജിത്ത്. സഹോദരങ്ങള്‍: ശോഭ, പുഷ്പ, ഭാസ്‌കരന്‍, ഭരതന്‍, പരേതരായ കമല, സുലോചന, ശാന്ത. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
