വടകര: പുതുപ്പണം വണ്ണത്താം കണ്ടിയില്‍ കാര്‍ത്യായനി അമ്മ (90) അന്തരിച്ചു. മക്കള്‍:
പരേതയായ കല്യാണിക്കുട്ടി, കമലം, ബാലകൃഷ്ണന്‍ (ഗോകുലം പബ്ലിക് സ്‌കൂള്‍), പരേതനായ പ്രഭാകരന്‍, വത്സല, മിനി. മരുമക്കള്‍: ശ്രീധരക്കുറുപ്പ് (റിട്ട: ഫയര്‍ ഓഫീസര്‍ ചന്നൈ), നാരായണക്കുറുപ്പ് (റിട്ടയേര്‍ഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ തമിഴ്‌നാട്), രാജന്‍ പേരാമ്പ്ര, ശ്രീസുധന്‍ ചെങ്ങോട്ടുകാവ്.
















