വടകര: കുറിഞ്ഞാലിയോട്ടെ കൊളക്കോട്ട് കുമാരന്‍ (82) അന്തരിച്ചു. ഭാര്യ: ചന്ദ്രി. മക്കള്‍: റീത്ത, പ്രഭ, പ്രിയങ്ക (കടത്തനാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കീഴല്‍). മരുമക്കള്‍:
ഉണ്ണികൃഷ്ണന്‍ (ചെന്താമര ഫര്‍ണിച്ചര്‍, എസ്എന്‍ഡിപി നടക്കുതാഴ ശാഖ സെക്രട്ടറി), അജിത്ത് (പ്രൈവറ്റ് ബാങ്ക്), രജിത്ത് (സിആര്‍ ഡിജിറ്റല്‍ പ്രിന്റേഴ്‌സ് വടകര).















