• Latest
  • Trending
അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

June 22, 2026
വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

June 22, 2026
വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

June 22, 2026
കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

June 22, 2026
വിജയികള്‍ക്കും പ്രതിഭകള്‍ക്കും അനുമോദനം

വിജയികള്‍ക്കും പ്രതിഭകള്‍ക്കും അനുമോദനം

June 22, 2026
ടീച്ചിങ് മാന്വല്‍ പ്രകാശനം ചെയ്തു

ടീച്ചിങ് മാന്വല്‍ പ്രകാശനം ചെയ്തു

June 22, 2026
കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ അന്തരിച്ചു

കരുവഞ്ചേരി മീത്തലെ കിഴക്കേ പീടികയില്‍ അസൈനാര്‍ അന്തരിച്ചു

June 22, 2026
പുറമേരിയില്‍ 10 വയസുകാരന് ഷിഗല്ല

നാദാപുരത്ത് ഏഴു വയസുകാരിക്ക് ഷിഗെല്ല; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

June 22, 2026
സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

സെന്‍സസ്: പ്രവര്‍ത്തനം ഊര്‍ജിതമാക്കും

June 22, 2026
യോഗ ദിനാചാരണവും തുടര്‍ യോഗ പരിശീലനവും

യോഗ ദിനാചാരണവും തുടര്‍ യോഗ പരിശീലനവും

June 22, 2026
കെ.സുരേന്ദ്രന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു

കെ.സുരേന്ദ്രന്റെ ആറാം ചരമ വാര്‍ഷികം ആചരിച്ചു

June 22, 2026
കുറിഞ്ഞാലിയോട് കൊളക്കോട്ട് കുമാരന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് കൊളക്കോട്ട് കുമാരന്‍ അന്തരിച്ചു

June 22, 2026
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

June 22, 2026
Vatakara Varthakal
Monday, June 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അനുമോദനവും സ്‌നേഹസംഗമവുമായി പൂര്‍വ വിദ്യാര്‍ഥിക്കൂട്ടം

by newsdesk
June 22, 2026
in പ്രാദേശികം
0
Home പ്രാദേശികം

കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘമായ സൗഹൃദം-89 സ്‌നേഹ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. എസ്എസ്എല്‍സ്, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെയാണ് അനുമോദിച്ചത്. പരിപാടി റിട്ട. ഹെഡ്മാസ്റ്റര്‍ പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം ജീവത മൂല്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു. കെ.പി.മനോജ് അധ്യക്ഷത വഹിച്ചു. കെ.പി.ബിന്ദു, എന്‍.കെ.വിനോദന്‍, സി.കെ.ഷീബ, വി.പി.മനോജ്, ഉണ്ണിക്കൃഷ്ണന്‍.വി, റീജ.എ, സരോജ, ബിന്ദു.ഇ, ടി.കെ.ഷീബ എന്നിവര്‍ സംസാരിച്ചു. ആരാധ്യ.വി.സിയുടെ പ്രാര്‍ഥനാ ഗാനത്തോടെ തുടങ്ങിയ പരിപാടിയില്‍ സദാനന്ദന്‍.വി.സി സ്വാഗതവും ടി.എം.ദിനേഷ് നന്ദിയും പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്

June 22, 2026
വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍

June 22, 2026
കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള

June 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • വിടുവായത്തം നിര്‍ത്തൂ; കെ.മുരളീധരന് മറുപടിയുമായി വീണ ജോര്‍ജ്
  • വിവേകാനന്ദ ദര്‍ശനത്തിന്റെ പ്രായോഗികാവിഷ്‌കാരമാണ് ആര്‍എസ്എസ്: ജെ.നന്ദകുമാര്‍
  • കൂട്ടായ്മയുടെ പുതിയ ചുവടുവെപ്പ്; കുട്ടികള്‍ ഒരുക്കി രുചിയേറും ഭക്ഷ്യമേള
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by