
വടകര: പുതുപ്പണം ഊട്ടുപുറത്ത് മോഹനന്‍ (62) അന്തരിച്ചു. പട്ടാമ്പി കീഴായൂര്‍ ജിയുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: പുഷ്പകുമാരി (റിട്ട. പ്രധാനാധ്യാപിക, ജിഎല്‍പിഎസ് പെരുമണ്ണൂര്‍). മക്കള്‍: അര്‍ജുന്‍, അക്ഷയ്. സഹോദരങ്ങള്‍: രാഘവന്‍, കരുണന്‍, സരോജിനി, ലീല, ശോഭന, മോളി.
