<img class="size-full wp-image-17086 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/06/1qq2.jpg" alt="" width="440" height="400" /> <strong>ഓര്‍ക്കാട്ടേരി:</strong> പരോത്ത് ജിതു കൃഷ്ണ (35-ഗ്രിസ്റ്റോ ടെക്‌നോളജി) അന്തരിച്ചു. ഭാര്യ: നിരഞ്ജന. മക്കള്‍: അഗസ്ത്യ, വേദാത്മിക, അദ്വിത. പിതാവ്: പരോത്ത് രാജീവന്‍. അമ്മ: ബേബി സരോജ. സഹോദരി: ശരണ്യ നരിപ്പറ്റ. <img class="alignnone size-full wp-image-13395" src="https://vatakaravarthakal.in/wp-content/uploads/2026/05/mhesdddq.jpg" alt="" width="713" height="1000" />