വടകര: കെപിഎസ്ടിഎ വടകര ഉപജില്ലാ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളില്‍ പുത്തൂര്‍ ജിഎച്ച്എസ്എസ് അധ്യാപിക ശ്രീദേവിക്ക് നല്‍കി
നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ്.പി.പി, ജോയിന്റ് സെക്രട്ടറി ജിതിന്‍ റാം, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ.നൗഫല്‍, രാഹുല്‍.വി.ആര്‍, ഉപജില്ലാ പ്രസിഡന്റ് അരുണ്‍.കെ, സെക്രട്ടറി പ്രജീഷ്.എന്‍.കെ, ബ്രാഞ്ച് ഭാരവാഹികളായ അക്ഷയ് നാഥ്, ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.















