
പള്ളൂര്‍: കീഴല്‍ ചെറുകുനിയില്‍ ചാപ്പന്‍ നായരുടെയും ലക്ഷിഅമ്മയുടെയും മകന്‍ ബാലന്‍ നായര്‍ (90) ഈസ്റ്റ് പള്ളൂര്‍ ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം
സൃഷ്ടിയില്‍ അന്തരിച്ചു. ഭാര്യ: നാരായണിയമ്മ (ആവള). മകള്‍: സുഭാഷിണി (അധ്യാപിക, സെന്റ് പാട്രിക്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുതുച്ചേരി). മരുമകന്‍: ഒ പി ബാലരാമന്‍ (റിട്ട. എസ്‌ഐ പുതുച്ചേരി).
സഹോദരങ്ങള്‍: തങ്കമാളു (കീഴല്‍), പരേതരായ നാരായണിയമ്മ, അമ്മാളുഅമ്മ, നാരായണന്‍ നായര്‍ (റിട്ട. ക്യാപ്റ്റന്‍), ജാനുഅമ്മ. സംസ്‌കാരം ഇന്ന് (ബുധന്‍) ഉച്ചക്ക് 12 മണിക്ക് മാഹി വാതക ശ്മശാനത്തില്‍.
















