• Latest
  • Trending
തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം

തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം

May 25, 2026
മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍  ഇടവേള വരുന്നു

മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇടവേള വരുന്നു

September 19, 2026
വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

September 19, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026
മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

മുക്കാളി ശ്രീലയത്തില്‍ കെ. ലീല അന്തരിച്ചു

September 19, 2026
വടയം പാറക്കൽ പൊക്കി അമ്മ  അന്തരിച്ചു

വടയം പാറക്കൽ പൊക്കി അമ്മ അന്തരിച്ചു

September 18, 2026
മയ്യന്നൂരില്‍  ബംഗാള്‍ സ്വദേശികളായ പെണ്‍കുട്ടികളെ കാണ്മാനില്ല; അന്വേഷണം ഊര്‍ജിതം

ചാനിയം കടവില്‍ ലീഗ് പ്രവര്‍ത്തകനെ അക്രമിച്ച സംഭവം: സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

September 18, 2026
നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

നാദാപുരം എക്‌സൈസിന് പുതിയ വാഹനം കൈമാറി

September 18, 2026
അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

അഴിയൂര്‍ ചുങ്കം അപ്പ കൂടില്‍ ഖാദര്‍ അന്തരിച്ചു

September 18, 2026
പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; സര്‍ക്കാറിന് എജിയുടെ നിയമോപദേശം

September 18, 2026
125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

125 വര്‍ഷത്തെ പഴക്കം; മൂരാട് റെയില്‍വേ പാലം വിസ്മൃതിയിലേക്ക്

September 18, 2026
കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

കേറ്റില്‍ അണ്ടര്‍പാസ് സമരം 50 ദിവസം പിന്നിട്ടു

September 18, 2026
വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

വെളിയം ഭാര്‍ഗവന്‍ അനുസ്മരണം

September 18, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തിരുവനന്തപുരത്ത് എസ്എഫ്‌ഐ-കെഎസ്.യു സംഘര്‍ഷം

by newsdesk
May 25, 2026
in വിദ്യാഭ്യാസം
0
Home വിദ്യാഭ്യാസം

തിരുവനന്തപുരം: തലസ്ഥാനത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ – കെ.എസ്,​യു സംഘർഷം,​ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ആണ് ജയിച്ചത്. തുടർന്ന് എസ്.എഫ്.ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ആദ്യം സംഘർഷം ഉണ്ടായത്. കെ.എസ്.യു പ്രവർത്തകർ കല്ലെറിഞ്ഞഎന്നും പൊലീസ് വാഹനം ആക്രമിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. സ്ഥലത്തെത്തിയ പൊലീസ് പലതവണ ലാത്തി വീശി.  പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. എം.വി. ജയരാജൻ,​ എ.എ. റഹീം എം.പി ഉൾപ്പെടെയുള്ള സി.പി.എം പ്രവർത്തകർ സ്ഥലത്തെത്തി.

വിജയആഹ്ലാദ  പ്രകടനവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല ആസ്ഥാനത്തുണ്ടായ തർക്കങ്ങളാണ് രാത്രി പത്തുമണിയോടെ നഗരവീഥിയിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.

പരസ്പരം കല്ലേറ് നടത്തിയവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിവീശുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.  എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്  എം.ജി. റോഡിലൂടെയുള്ള ഗതാഗതം സ്തംഭിപ്പിച്ചു. സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി മടങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ കല്ലേറുണ്ടായെന്നാണ് ആരോപണം.  സെനറ്റിൽ വിജയിച്ചവരുമായി എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെ ഏകപക്ഷീയമായി കെ.എസ്.യുവും പൊലീസും ചേർന്ന് ആക്രണം നടത്തുകയായിരുന്നെന്ന് എം.വി. ജയരാജൻ ആരോപിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍  ഇടവേള വരുന്നു

മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇടവേള വരുന്നു

September 19, 2026
വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു

September 19, 2026
വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മത്സരയോട്ടം വേണ്ട; ബസ് സര്‍വീസുകള്‍ക്കിടയില്‍ ഇടവേള വരുന്നു
  • വടകര പാലമാടുത്തുമ്മല്‍ കോയോട്ടി അന്തരിച്ചു
  • ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by