• Latest
  • Trending
ഐപിഎം വോളിബാള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് ആവേശത്തുടക്കം

ഐപിഎം വോളിബാള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് ആവേശത്തുടക്കം

April 21, 2026
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറില്‍ ഇഡി പരിശോധന; 50 പവന്‍ സ്വര്‍ണം കണ്ടെത്തി

September 15, 2026
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

September 15, 2026
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

September 15, 2026
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ

പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ

September 15, 2026
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്

പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്

September 15, 2026
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു

അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു

September 15, 2026
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്

ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്

September 15, 2026
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു

മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു

September 15, 2026
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു

September 15, 2026
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

September 15, 2026
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

ശക്തമായ മഴക്ക് സാധ്യത; കോഴിക്കോട് ഉള്‍പെടെ 3 ജില്ലകളില്‍ യെ​ല്ലോ അ​ല​ർ​ട്ട്

September 15, 2026
ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ സജീവമായി

ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ സജീവമായി

September 15, 2026
Vatakara Varthakal
Tuesday, September 15, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഐപിഎം വോളിബാള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് ആവേശത്തുടക്കം

by newsdesk
April 21, 2026
in കായികം
0
Home കായികം

വടകര: മേപ്പയില്‍ ഐപിഎം അക്കാദമിയുടെ വോളിബാള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് ആവേശത്തുടക്കം. അഞ്ച് ആഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വോളിബാള്‍ സംഘാടകനുമായ ടി.കെ.അഷ്‌റഫ് നിര്‍വഹിച്ചു. ടി.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സര്‍വീസസ് താരവും ഇന്ത്യന്‍ ക്യാപ്റ്റനുമായ ഷിജാസ് മുഹമ്മദ് മുഖ്യാതിഥിയായി. ടി.പി മുസ്തഫ, പി.കെ.രാമചന്ദ്രന്‍, കുഞ്ഞിരാമന്‍, എം.മുരളി, സി.സി അബ്ബാസ്, വി.പി മൂസ നാസര്‍, വി.എം.ഷീജിത്ത്, വി.കെ.പ്രദോഷ്, ജി.ജയന്‍ എന്നിവര്‍ സംസാരിച്ചു. സര്‍വീസസ് താരവും ഐപിഎം ചീഫ് കോച്ചും ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ കേരളാ ടീമിന്റെ ചീഫ് കോച്ചുമായിരുന്ന വി.എം.ഷീജിത്തിന്റെ നേതൃത്വത്തിലുള്ള കോച്ചിങ് നിരയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
2036 ഒളിമ്പിക്‌സില്‍ വടകരക്ക് ഒരു മെഡല്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഐപിഎം അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ക്യാമ്പ്. കരാട്ടെ, ഫുട്‌ബോള്‍, ചെസ് എന്നിവയ്ക്കുള്ള സമ്മര്‍ ക്യാമ്പുകളും വനിതാ ഫിറ്റ്‌നസിനുള്ള പ്രത്യക പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.

ShareTweetSend

Search

No Result
View All Result

Recent News

മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി

മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറില്‍ ഇഡി പരിശോധന; 50 പവന്‍ സ്വര്‍ണം കണ്ടെത്തി

September 15, 2026
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും

September 15, 2026
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ

September 15, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറില്‍ ഇഡി പരിശോധന; 50 പവന്‍ സ്വര്‍ണം കണ്ടെത്തി
  • കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
  • ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by