• Latest
  • Trending
കുറ്റ്യാടി മണ്ഡലത്തിന് കൂടുതല്‍ ഉണര്‍വ് പകരും; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കുറ്റ്യാടി മണ്ഡലത്തിന് കൂടുതല്‍ ഉണര്‍വ് പകരും; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

April 4, 2026
പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്

ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യം: കെ.എസ്. ജയ

November 4, 2026
അഭിഭാഷക പരിഷത്ത് പഠന ശിബിരം

അഭിഭാഷക പരിഷത്ത് പഠന ശിബിരം

November 4, 2026
പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു

November 3, 2026

കലോത്സവ നഗരിയില്‍ നിയമ അവബോധന പവിലിയന്‍

കലോത്സവ നഗരിയില്‍ നിയമ അവബോധന പവിലിയന്‍

November 3, 2026
എടച്ചേരി നോര്‍ത്ത് തയാറത്ത് ജാനകി അന്തരിച്ചു

എടച്ചേരി നോര്‍ത്ത് തയാറത്ത് ജാനകി അന്തരിച്ചു

November 3, 2026
അന്ത്യദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി

അന്ത്യദര്‍ശനത്തിന് എത്തിയത് ആയിരങ്ങള്‍; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് നാടിന്റെ യാത്രാമൊഴി

November 3, 2026
പ്രകൃതിയോട് ഇണങ്ങി വായന തുടങ്ങാം; ഗ്രന്ഥാലയം തുറന്നു

പ്രകൃതിയോട് ഇണങ്ങി വായന തുടങ്ങാം; ഗ്രന്ഥാലയം തുറന്നു

November 3, 2026
വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം

വി.പി.വാസുവിന് നാടിന്റെ അന്ത്യോപചാരം

November 3, 2026
വിമുക്തഭടന്റെ നിര്യാണത്തില്‍ അനുശോചിച്ചു

മുന്‍ വോളി താരം ചിറക്കല്‍ ശശിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

November 3, 2026
യാത്രക്കിടയില്‍ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു

യാത്രക്കിടയില്‍ ബ്രേസ്ലെറ്റ് നഷ്ടപ്പെട്ടു

November 3, 2026
നാദാപുരത്തെ മൊബൈല്‍ ഷോപ്പ് കവര്‍ച്ച: കേസ് തെളിയിക്കാത്തതില്‍ വ്യാപാരികളില്‍ അമര്‍ഷം

നാദാപുരത്തെ മൊബൈല്‍ ഷോപ്പ് കവര്‍ച്ച: കേസ് തെളിയിക്കാത്തതില്‍ വ്യാപാരികളില്‍ അമര്‍ഷം

November 3, 2026
Vatakara Varthakal
Wednesday, November 4, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കുറ്റ്യാടി മണ്ഡലത്തിന് കൂടുതല്‍ ഉണര്‍വ് പകരും; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

by newsdesk
April 4, 2026
in പ്രാദേശികം
0
Home പ്രാദേശികം

പുറമേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണി കുറ്റ്യാടി മണ്ഡലം വികസന പത്രിക പുറത്തിറക്കി. പുറമേരിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം ജില്ലാ സെക്രട്ടറി എം.മഹബൂബിന് നല്‍കി പത്രിക പ്രകാശനം ചെയ്തു. മണിയൂര്‍ പഞ്ചായത്തിനെയും പയ്യോളി നഗരസഭയിലെ ഇരിങ്ങലിനെയും ബന്ധിപ്പിക്കുന്ന അഴീക്കല്‍ കടവ് പാലം യാഥാര്‍ഥ്യമാക്കും. വടകര മാഹി കനാല്‍ വികസനം പൂര്‍ണമാക്കി തീരത്തിന്റ വിവിധ ഭാഗങ്ങളില്‍ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും, കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ ശൃംഗല നവീകരിക്കും, ഓരോ പഞ്ചായത്തിലും ഒരു ഗ്രന്ഥാലയത്തെ മികവിന്റെ കേന്ദ്രമാക്കും, നിലവില്‍ ഫണ്ട് ലഭ്യമായ റോഡുകളുടെ നവീകരണ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കും, മണിയൂരില്‍ വൈദ്യുതി സബ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കും, മണ്ഡലാടിസ്ഥാനത്തില്‍ ടൂറിസം സര്‍ക്യൂട്ട്, സിവില്‍ സര്‍വീസ് പരിശീലനം, പഠന പിന്തുണ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് കുറ്റ്യാടി പരിഷ്‌കരിക്കും, മണിമല നാളികേര പാര്‍ക്ക് തുടര്‍ വികസനം നടപ്പിലാക്കി സംസ്ഥാനത്തെ പ്രധാന വ്യവസായ പാര്‍ക്കുകളിലൊന്നാക്കി മാറ്റും, മണ്ഡലത്തിലെ ജലസ്രോതസുകള്‍ വീണ്ടെടുത്ത് സംരക്ഷിക്കും. മണ്ഡലാടിസ്ഥാനത്തില്‍ വര്‍ഷം തോറും കള്‍ച്ചറല്‍ ടെസ്റ്റ്, എല്ലാ പഞ്ചായത്തുകളിലും കെഎസ്ആര്‍ടിസി സേവനം ലഭ്യമാക്കും, കുറ്റ്യാടിയെ തരിശു രഹിത മണ്ഡലമാക്കും, എല്ലാ പഞ്ചായത്തുകളിലും കളിസ്ഥലം, കുന്നുമ്മല്‍ വോളി ബോള്‍ അക്കാദമി മാതൃകാ അക്കാദമിയാക്കും, വിജ്ഞാന കേരളം പദ്ധതി സഹായത്തോടെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും, തീര്‍ഥാടന കേന്ദ്രം, ഐടി കേന്ദ്രം എന്നിവയെ ബന്ധിപ്പിച്ച് അന്തര്‍ ജില്ലാ സംസ്ഥാന തല ട്രാവല്‍ സര്‍ക്യൂട്ട് പ്രാവര്‍ത്തികമാക്കല്‍, പ്രധാന കേന്ദ്രങ്ങളില്‍ പബ്ലിക് വൈ ഫൈ സ്‌പോട്ടുകള്‍, ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍, കുറ്റ്യാടിയില്‍ ഫയര്‍ സ്റ്റേഷന്‍, കുറ്റ്യാടി മിനി സിവില്‍ സ്റ്റേഷന്‍, ഇഎസ്‌ഐ ഡിസ്‌പെന്‍സറി എന്നിവ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പ്രകടന പത്രിക തയ്യാറാക്കിയത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനന്‍, അഡ്വ. പി എം സുരേഷ് ബാബു, സത്യന്‍ മൊകേരി, മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

പി.പി. വിമല ടീച്ചറെ അനുസ്മരിച്ചു; മോദിയുടെ നീക്കം തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിച്ച് ഭരണം നിലനിര്‍ത്താന്‍: അഡ്വ. പി. ഗവാസ്

ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യം: കെ.എസ്. ജയ

November 4, 2026
അഭിഭാഷക പരിഷത്ത് പഠന ശിബിരം

അഭിഭാഷക പരിഷത്ത് പഠന ശിബിരം

November 4, 2026
പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു

November 3, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ജനാധിപത്യ സംരക്ഷണത്തിന് സ്ത്രീ മുന്നേറ്റം അനിവാര്യം: കെ.എസ്. ജയ
  • അഭിഭാഷക പരിഷത്ത് പഠന ശിബിരം
  • പ്ര​ശ​സ്ത സ്പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റ് ഭാ​സി മ​ലാ​പ്പ​റ​മ്പ് അ​ന്ത​രി​ച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by