• Latest
  • Trending
യുഡിഎഫിന്റേത് ജനങ്ങളുടെ അഭിരുചി നിറഞ്ഞ പ്രകടനപത്രിക: ബെന്നി ബെഹനാന്‍

യുഡിഎഫിന്റേത് ജനങ്ങളുടെ അഭിരുചി നിറഞ്ഞ പ്രകടനപത്രിക: ബെന്നി ബെഹനാന്‍

April 3, 2026
ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

June 28, 2026
വേറ്റുമ്മല്‍ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ അന്തരിച്ചു

വേറ്റുമ്മല്‍ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ അന്തരിച്ചു

June 28, 2026
ലഹരി വിരുദ്ധ ദിനത്തില്‍ സംഗീതശില്‍പവും റാലിയും

ലഹരി വിരുദ്ധ ദിനത്തില്‍ സംഗീതശില്‍പവും റാലിയും

June 28, 2026
കല്ലാമല കുഞ്ഞിംമാണിക്കോത്ത് അശോകന്‍ അന്തരിച്ചു

കല്ലാമല കുഞ്ഞിംമാണിക്കോത്ത് അശോകന്‍ അന്തരിച്ചു

June 28, 2026
അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

അജയ്യര്‍ അര്‍ജന്റീന; ചരിത്ര റിക്കാര്‍ഡുമായി മെസി

June 28, 2026
നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

നിടുമണ്ണൂര്‍ ഞള്ളു കണ്ടി ചാത്തു അന്തരിച്ചു

June 28, 2026
ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

ഇന്റര്‍പോളി കലോത്സവം: അഭിനന്ദ് പവിത്രന് എ ഗ്രേഡ്

June 28, 2026
നന്തി മേല്‍പാലത്തില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

നന്തി മേല്‍പാലത്തില്‍ പിക്കപ്പ് വാനിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

June 28, 2026
കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

കൊളംബിയയോട് സമനില വഴങ്ങി പോര്‍ച്ചുഗല്‍

June 28, 2026
ഒഞ്ചിയം കുഞ്യേരിതാഴ ലീല അന്തരിച്ചു

ഒഞ്ചിയം കുഞ്യേരിതാഴ ലീല അന്തരിച്ചു

June 28, 2026
പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

പി.എം.രവീന്ദ്രന്‍: ഈ നാടിനൊപ്പം വളര്‍ന്ന ഒരാള്‍

June 27, 2026
ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

ചെങ്ങോട്ടുകാവ് കാറപകടം: പരിക്കേറ്റ യുവാവ് മരിച്ചു

June 27, 2026
Vatakara Varthakal
Sunday, June 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

യുഡിഎഫിന്റേത് ജനങ്ങളുടെ അഭിരുചി നിറഞ്ഞ പ്രകടനപത്രിക: ബെന്നി ബെഹനാന്‍

by newsdesk
April 3, 2026
in പ്രാദേശികം
0
Home പ്രാദേശികം

നാദാപുരം: ജനങ്ങളുടെ അഭിരുചിക്കനുസരിച്ച തയ്യാറാക്കിയ പ്രകടന പത്രികയാണ് യുഡിഎഫിന്റേതെന്ന് ബെന്നി ബെഹനാന്‍ എംപി. പത്ത് വര്‍ഷമായി കേരളീയര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് തയ്യാറാക്കിയതാണ് പ്രകടന പത്രികയെന്ന് അദ്ദേഹം പറഞ്ഞു. നാദാപുരം യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചെക്യാട് സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവിലുള്ള ഭരണ സംവിധാനം സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മാഫിയ സ്വഭാവമുള്ള ശക്തികള്‍ ഭരണ രംഗത്തെ നിയന്ത്രിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവനും ജീവിത നിലവാരത്തിനും വിലകുറഞ്ഞ അവസ്ഥയാണ് നിലവിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. മോഹനന്‍ പാറക്കടവ്, അബ്ദുള്ള വയലോളി, കെ.ടി.ജെയിംസ്, എന്‍.കെ. കുഞ്ഞിക്കേളു, എ.കെ.ജാനിബ്, കൃഷ്ണകാന്ത്, സുമിത, സഫിയ ചിറക്കോത്ത് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.ഫായിസ് ചെക്യാട് സ്വാഗതവും സലീം ചെക്യാട് നന്ദിയും പറഞ്ഞു

ShareTweetSend

Search

No Result
View All Result

Recent News

ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍

June 28, 2026
വേറ്റുമ്മല്‍ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ അന്തരിച്ചു

വേറ്റുമ്മല്‍ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ അന്തരിച്ചു

June 28, 2026
ലഹരി വിരുദ്ധ ദിനത്തില്‍ സംഗീതശില്‍പവും റാലിയും

ലഹരി വിരുദ്ധ ദിനത്തില്‍ സംഗീതശില്‍പവും റാലിയും

June 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ചിന്തയെ നവീകരിക്കാന്‍ വായന അനിവാര്യം: രമേശ് കാവില്‍
  • വേറ്റുമ്മല്‍ പടിഞ്ഞാറയില്‍ രാജന്‍ നമ്പ്യാര്‍ അന്തരിച്ചു
  • ലഹരി വിരുദ്ധ ദിനത്തില്‍ സംഗീതശില്‍പവും റാലിയും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by