
വടകര: വീരഞ്ചേരിയില്‍ സീയം ഹോസ്പിറ്റലിന് സമീപമുള്ള യുനാനി ഹോസ്പിറ്റലില്‍ ഏപ്രില്‍ 2,3,4 തിയ്യതികളില്‍ (വ്യാഴം, വെള്ളി, ശനി) സ്പെഷ്യല്‍ ഹിജാമ ക്യാമ്പ് നടക്കുന്നു.
കഴുത്തുവേദന, നടുവേദന, മുട്ടുവേദന തുടങ്ങിയ വേദനകള്‍ക്ക് വളരെ വേഗത്തില്‍
ആശ്വാസം. അലസത, ക്ഷീണം എന്നിവ മാറ്റി ഉന്മേഷം പ്രധാനം ചെയ്യുന്നു. കൊളസ്ട്രോള്‍, യൂറിക്കാസിഡ് കുറയ്ക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇവയാണ് ഹിജാമയുടെ ഗുണങ്ങള്‍.
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 25 പേര്‍ക്ക് ഓഫര്‍ ലഭിക്കുന്നതാണ്.
ബുക്കിങ്ങിനായി: 0496 2514544, 9495205544.
ഗ്ലോബല്‍ യുനാനി ഹോസ്പിറ്റല്‍
സി യം ഹോസ്പിറ്റലിന് സമീപം
വടകര
















