
വടകര: ശുദ്ധജലം ആരോഗ്യത്തിന് ഒഴിച്ചുകൂടാത്തതാണ്. അതിന് ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതുണ്ട്. കണ്ണ്‌കൊണ്ട് കാണാന്‍ കഴിയാത്ത രോഗാണുക്കളും രാസവസ്തുക്കളും വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടാവാം. ഇത്തരം വെള്ളം കുടിക്കും മുമ്പ് പരിശോധന നല്ലതാണ്. വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിച്ച് വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താവുന്നതേയുള്ളൂ. ഇതിന് വഴിയൊരുക്കുന്ന സ്ഥാപനമാണ് അക്വ കെയര്‍.
വില്യാപ്പള്ളിയിലും ആയഞ്ചേരിയിലും പ്രവര്‍ത്തിക്കുന്ന അക്വ കെയറില്‍ എല്ലാ സൗകര്യവുമുണ്ട്.
വീട്ടിലെത്തി വെള്ളം ശേഖരിച്ച് ലബോറട്ടറി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നു. അനുയോജ്യമായ വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പ്ലാന്റ് ഏതാണെന്ന് നിര്‍ദേശിക്കുന്നു. വെള്ളത്തിലെ മാലിന്യം നീക്കി ഫലപ്രദമായി ശുദ്ധീകരിച്ച് നല്‍കുന്നു. ഏത് കമ്പനിയുടെയും ഫില്‍റ്റര്‍ സര്‍വീസ് ചെയ്തുകൊടുക്കുന്നു. ബന്ധപ്പെടുക: 9496644500, 8281848299.
















