മൊകേരി: വേപ്രേമ്മല്‍ രവീന്ദ്രന്‍ (72) അന്തരിച്ചു. ഭാര്യ: പുഷ്പ. മക്കള്‍: രജിഷ, റോഷിമ, രസ്‌ന. മരുമക്കള്‍: വിനോദ് (വിലങ്ങാട്), വിജീഷ് (മൊകേരി), നജീഷ്. (കായക്കൊടി). സഹോദരങ്ങള്‍: കൃഷ്ണന്‍ (സിപിഎം കരണ്ടോട് ബ്രാഞ്ച് അംഗം), അശോകന്‍, ജാനു, സുശീല. സഞ്ചയനം തിങ്കളാഴ്ച.