മുക്കാളി: എന്‍സിപി സംസ്ഥാന കമ്മറ്റി അംഗവും മുക്കാളിയിലെ സാമൂഹിക, സാംസകാരിക പ്രവര്‍ത്തകനുമായിരുന്ന കോട്ടായി ബാലന് ഓര്‍മയായിട്ട് നാലു വര്‍ഷം.
എന്‍സിപി വടകര ബ്ലോക്ക് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു. സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണ പരിപാടിയില്‍ പി.സത്യനാഥന്, വി.വി.ബാബു, രാമചന്ദ്രന് കൊയിലോത്ത്, പി.സുരേഷ, കോട്ടായി ശ്രീധരന്, പി.കെ.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.















