വടകര: സി എം ഹോസ്പിറ്റലിന് സമീപമുള്ള ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ ഏപ്രില്‍ 18 ശനിയാഴ്ച അലര്‍ജി & നടുവേദന സൗജന്യ ക്യാമ്പ് നടക്കും. അലര്‍ജി, തുമ്മല്‍, കണ്ണ്
ചൊറിച്ചില്‍, മൂക്കൊലിപ്പ്, തൊണ്ട ചൊറിച്ചില്‍, തലവേദന, അലര്‍ജിക്ക് ആസ്ത്മ തുടങ്ങിയ രോഗങ്ങള്‍ക്ക് മുന്‍സിച്ച് മുസ്ഹില്‍ തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നതാണ്.
നടുവേദന, നടുവില്‍ നിന്ന് ആരംഭിച്ച്, തുട, കാല്‍മുട്ടിന് താഴെ എന്നിവിടങ്ങളിലേക്കുള്ള വേദന, കാലിലേക്ക് ഇറങ്ങുന്ന വേദന, കാലിന്റെ തരിപ്പ്, മരവിപ്പ്, കാലിന്റെ ബലക്കുറവ്, നടക്കാന്‍ പറ്റാത്ത ബുദ്ധിമുട്ട്, സ്റ്റെപ്പ് കയറാന്‍ പറ്റാത്ത ബുദ്ധിമുട്ട്, കാലിലെ പേശികള്‍ക്ക് അനുഭവപ്പെടുന്ന ബലക്ഷയം എന്നിവയ്ക്ക് യുനാനിയിലെ ഹെര്‍ബല്‍ പാക്കിങ്ങിലൂടെയും
റെജിമെന്റ് തെറാപ്പിയിലൂടെയും വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കും
മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്.
ബുക്കിങ്ങിനായി:
04962514544, 9495205544
ഗ്ലോബല്‍ യുനാനി ഹോസ്പിറ്റല്‍
സി യം ഹോസ്പിറ്റലിന് സമീപം
വടകര















