• Latest
  • Trending
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി.സുധാകരന്‍

അ​മ്പ​ല​പ്പു​ഴ​യി​ൽ തീപാറും; ജി.സു​ധാ​കരനെ പിന്തുണക്കാന്‍ യു​ഡി​എ​ഫ്

March 16, 2026
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

June 22, 2026
കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

June 22, 2026
പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

June 22, 2026
ലഹരി വിരുദ്ധ ക്യാമ്പസുമായി യൂത്ത് കോണ്‍ഗ്രസ്

ലഹരി വിരുദ്ധ ക്യാമ്പസുമായി യൂത്ത് കോണ്‍ഗ്രസ്

June 22, 2026
കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ ചന്ദ്രി അന്തരിച്ചു

June 22, 2026
കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

കള്ളും മീന്‍തലയും കഴിച്ച് ഒരാള്‍ മരിച്ചു, 5 പേര്‍ ആശുപത്രിയില്‍

June 22, 2026
തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

തിരുവള്ളൂര്‍ എടാടി മൊയ്തു അന്തരിച്ചു

June 22, 2026
വായന പക്ഷാചരണം: ഉന്നത വിജയികളെ അനുമോദിച്ചു

വായന പക്ഷാചരണം: ഉന്നത വിജയികളെ അനുമോദിച്ചു

June 22, 2026
അഴിയൂര്‍ ചുങ്കത്ത് കണ്ടോത്ത് സലീം അന്തരിച്ചു

അഴിയൂര്‍ ചുങ്കത്ത് കണ്ടോത്ത് സലീം അന്തരിച്ചു

June 22, 2026
ഗായിക സിസിലി അനിലിന് നാദമിത്ര അവാര്‍ഡ്

ഗായിക സിസിലി അനിലിന് നാദമിത്ര അവാര്‍ഡ്

June 22, 2026
കല്ലേരി മങ്ങലാട്ട് കുനി കുമാരന്‍ അന്തരിച്ചു

കല്ലേരി മങ്ങലാട്ട് കുനി കുമാരന്‍ അന്തരിച്ചു

June 22, 2026
വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

June 22, 2026
Vatakara Varthakal
Monday, June 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

അ​മ്പ​ല​പ്പു​ഴ​യി​ൽ തീപാറും; ജി.സു​ധാ​കരനെ പിന്തുണക്കാന്‍ യു​ഡി​എ​ഫ്

by newsdesk
March 16, 2026
in കേരളം
0
Home കേരളം

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് ജി.സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരന്‍ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാല്‍ അതിന്റെ സ്വഭാവം നോക്കി തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു
എച്ച്.സലാമാണ് അമ്പലപ്പുഴയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
പാര്‍ട്ടിയുടെ അവഗണനയില്‍ മനംനൊന്താണ് സുധാകരന്‍ സിപിഎം വിട്ടത്. അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുന്നത് എല്‍ഡിഎഫിന് തിരിച്ചടിയാണ്. സുധാകരന്‍ സിപിഎം വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നെങ്കിലും അമ്പലപ്പുഴയിലെ പിന്തുണ യുഡിഎഫ് അന്ന് പ്രഖ്യാപിച്ചിരുന്നില്ല. സുധാകരനുള്ള പിന്തുണ കഴിഞ്ഞ ദിവസങ്ങളിലാണ് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നേതാക്കള്‍ സുധാകരനുമായും ചര്‍ച്ച നടത്തി. തുടര്‍ച്ചയായാണ് പിന്തണക്കാനും സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടതില്ലെന്നുമുള്ള കോണ്‍ഗ്രസ് തീരുമാനം. അതേസമയം സുധാകരനെതിരെ വ്യാപക വിമര്‍ശനമാണ് സിപിഎം അഴിച്ചുവിടുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

June 22, 2026
കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു

June 22, 2026
പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം

June 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു
  • കുറിഞ്ഞാലിയോട് പാറക്കല്‍ ഗോപാലക്കുറുപ്പ് അന്തരിച്ചു
  • പ്രബീഷ് ആദിയുരിന് മഹിളാ ജനതയുടെ സ്വീകരണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by