നാദാപുരം: വിലങ്ങാട് ദുരിത ബാധിതര്‍ക്ക് കല്ലാച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 1985-88 വര്‍ഷത്തെ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്. കല്ലാച്ചി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബഡ്ഡീസ് ഗ്രൂപ്പ് സഹപാഠി സംഗമം ഉദ്ഘാടനം ചെയ്ത ഇ.കെ.വിജയന്‍
എംഎല്‍എക്ക് ധനസഹായം കൈമാറി.
കവിയും ഗാനരചയിതാവുമായ ഇ.പി.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ കെ.എം.രഘുനാഥ് അധ്യക്ഷത വഹിച്ചു. പാഠ്യ-പാഠ്യേതര രംഗത്ത് മികവ് തെളിയിച്ച കുട്ടികള്‍ക്ക് എംഎല്‍എ ഉപഹാരം നല്‍കി. കെ.സജീവന്‍, ബാലഗോപാലന്‍, ഇ.കെ.ശ്രീശന്‍, പി.കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.