• Latest
  • Trending
ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

March 15, 2026
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

November 2, 2026
സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

November 2, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം

November 1, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

വീണാ ജോർജിനെ ആക്രമിച്ച കേസ്: കെ.എസ്‌.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

November 1, 2026
റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

November 1, 2026
പുറമേരി വില്ലാട്ട് ദേവി അമ്മ അന്തരിച്ചു

പുറമേരി വില്ലാട്ട് ദേവി അമ്മ അന്തരിച്ചു

November 1, 2026
കോൺഗ്രസ് ഐക്യദാർഢ്യ സദസ്

കോൺഗ്രസ് ഐക്യദാർഢ്യ സദസ്

November 1, 2026
ആയഞ്ചേരി-തണ്ണീര്‍പന്തല്‍ റൂട്ടില്‍ ജനകീയ ജീപ്പ്; പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

ആയഞ്ചേരി-തണ്ണീര്‍പന്തല്‍ റൂട്ടില്‍ ജനകീയ ജീപ്പ്; പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

November 1, 2026
ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

‘പഴങ്ങളും പച്ചക്കറികളും വീട്ടുവളപ്പില്‍ ശാസ്ത്രീയമായി കൃഷി ചെയ്യണം’

November 1, 2026
ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

November 1, 2026
സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്ത്

സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്ത്

November 1, 2026
അഴിയൂര്‍ വലിയ പറമ്പത്ത് സഫിയ അന്തരിച്ചു

അഴിയൂര്‍ വലിയ പറമ്പത്ത് സഫിയ അന്തരിച്ചു

November 1, 2026
Vatakara Varthakal
Monday, November 2, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഉമ്മന്‍ചാണ്ടി നന്മയുടെ നായകന്‍: ഷാഫി പറമ്പില്‍

by newsdesk
March 15, 2026
in പ്രാദേശികം
0
Home പ്രാദേശികം

കല്ലാച്ചി: നന്മ മാത്രം ഉദ്ദേശിച്ച് ജീവിതം ഉഴിഞ്ഞുവെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മന്‍ചാണ്ടിയുടേതെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. അശരണരുടെയും കഷ്ടപ്പെടുന്നവരുടെയും മനസ്സ് കണ്ടുപിടിക്കാനുള്ള കഴിവ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു. ആ നന്മയുടെ പൂമരത്തെ കേവലം രാഷ്ട്രീയ വിജയത്തിന് വേണ്ടി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് കാലം മാപ്പുനല്‍കില്ലെന്നും എംപി കൂട്ടിച്ചേര്‍ത്തു. കല്ലാച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി ചെയര്‍മാന്‍ അഡ്വ. കെ.എം.രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.എം.അഭിജിത്ത്, മോഹനന്‍ പാറക്കടവ്, വി.വി.റിനീഷ്, എ.റഹീം, സി.കെ.കാസിം, മൊയ്തു കോടികണ്ടി, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിരവധി പേര്‍ ചടങ്ങില്‍ ഭാരവാഹികളെ ഏല്‍പ്പിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

November 2, 2026
സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

November 2, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം

November 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
  • സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
  • തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by