വട്ടോളി: വട്ടോളി ഗവ. യുപി സ്‌കൂളില്‍ സംഘടിപ്പിച്ച സഹവാസ ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ യുദ്ധത്തിനെതിരെ വിവിധ പരിപാടികള്‍ നടത്തി. സഡാക്കോ കൊക്ക് നിര്‍മാണം,
യുദ്ധവിരുദ്ധ കൈയ്യൊപ്പ് പതിക്കല്‍, സംവാദങ്ങള്‍ എന്നിവ നടന്നു. രമേശ് ബാബു കാക്കുന്നൂര്‍, ടി.രമേശന്‍, കൃഷ്ണ സായി, കെ.കെ.സരിത എന്നിവര്‍ നേതൃത്വം നല്‍കി.















