• Latest
  • Trending
ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

March 13, 2026
സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തമ്മിലടിച്ച് തകരുന്ന യുഡിഎഫിനെ ജനം തിരസ്കരിക്കും: എം.വി. ഗോവിന്ദൻ

March 19, 2026

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അഴിയൂരില്‍ സ്വീകരണം

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അഴിയൂരില്‍ സ്വീകരണം

March 19, 2026
പാര്‍ട്ടിയോട് സലാം പറഞ്ഞ് ജി.സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

പിണറായി വിജയന്റെ മൂന്നാം ഊഴം വിഫലമാകുമെന്ന് ജി. സുധാകരൻ

March 19, 2026
ജസീല ജന്നത്തിനെ അഭിനന്ദിച്ചു; പ്രചരണം തുടര്‍ന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി

ജസീല ജന്നത്തിനെ അഭിനന്ദിച്ചു; പ്രചരണം തുടര്‍ന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി

March 19, 2026
പുതിയോട്ടില്‍ കുഞ്ഞി പാര്‍വതി അമ്മ അന്തരിച്ചു

പുതിയോട്ടില്‍ കുഞ്ഞി പാര്‍വതി അമ്മ അന്തരിച്ചു

March 19, 2026
മൂന്നാം അങ്കത്തിന് കച്ചമുറുക്കി; ധര്‍മടത്ത് പത്രിക നല്‍കി  മുഖ്യമന്ത്രി

മൂന്നാം അങ്കത്തിന് കച്ചമുറുക്കി; ധര്‍മടത്ത് പത്രിക നല്‍കി മുഖ്യമന്ത്രി

March 19, 2026
കണ്ണൂരിനായി കെ.സുധാകരന്റെ വൈകാരിക കുറിപ്പ്‌

കീഴടങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ.സുധാകരൻ തന്നെ

March 19, 2026
‘അഭിരാമിയുടെ പ്രണയങ്ങള്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി

‘അഭിരാമിയുടെ പ്രണയങ്ങള്‍’ ഷൂട്ടിംഗ് പൂര്‍ത്തിയായി

March 19, 2026
മൂടാടി ദാമോദരന്‍ സമ്പൂര്‍ണ കവിതകളുടെ പ്രകാശനവും അവാര്‍ഡ് ദാനവും ഞായറാഴ്ച

മൂടാടി ദാമോദരന്‍ സമ്പൂര്‍ണ കവിതകളുടെ പ്രകാശനവും അവാര്‍ഡ് ദാനവും ഞായറാഴ്ച

March 19, 2026
കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗലക്ഷണം

March 19, 2026
ഈദ് ഗാഹ്; രാവിലെ 7.15 ന്

ഈദ് ഗാഹ്; രാവിലെ 7.15 ന്

March 19, 2026
Vatakara Varthakal
Thursday, March 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇനി യാത്ര സുഖകരം; 10 ലക്ഷം രൂപ ചെലവില്‍ റോഡ് പരിഷ്‌കരിച്ചു

by newsdesk
March 13, 2026
in പ്രാദേശികം
0
Home പ്രാദേശികം

അരൂര്‍: കല്ലുംപുറം-രാമത്ത് വയല്‍ റോഡില്‍ പരിഷ്‌കരണ പ്രവൃത്തി നടത്തിയതോടെ യാത്ര സുഖകരമായി. പുറമേരി ഗ്രാമ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് പരിഷ്‌കരണം നടത്തിയ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത നിര്‍വഹിച്ചു. ഇരുന്നൂറ് മീറ്ററിലാണ് പരിഷ്‌കരണം പൂര്‍ത്തിയായത്. കല്ലുംപുറത്ത് റോഡിനോട് ചേര്‍ന്ന കിണര്‍ പരിസരത്ത് കൈവരിയും നിര്‍മിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് അംഗം എന്‍.കെ.ജല്‍ഷി അധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് സാലി,
കെ.സജീവന്‍, സി.പി.നിധീഷ്, ടി.വി.മുഹമ്മദ് മൗലവി, ടി.കെ.രാജന്‍, പി.പ്രകാശന്‍, എ.ടി.ദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തമ്മിലടിച്ച് തകരുന്ന യുഡിഎഫിനെ ജനം തിരസ്കരിക്കും: എം.വി. ഗോവിന്ദൻ

March 19, 2026
സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

March 19, 2026
എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അഴിയൂരില്‍ സ്വീകരണം

എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അഴിയൂരില്‍ സ്വീകരണം

March 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തമ്മിലടിച്ച് തകരുന്ന യുഡിഎഫിനെ ജനം തിരസ്കരിക്കും: എം.വി. ഗോവിന്ദൻ
  • സുധാകരന്റെ സ്ഥാനാര്‍ഥിത്വം: പട്ടികയില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
  • എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് അഴിയൂരില്‍ സ്വീകരണം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by