മരുതോങ്കര: മരുതോങ്കരയിലെ ആദ്യകാല കര്ഷകന് ഏച്ചിലാട്ടുമ്മല്‍ ഗോവിന്ദന് നായര്‍ (98) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കള്‍: രാധ, ബാലകൃഷ്ണന്, ചന്ദ്രന്, ശോഭ, പരേതനായ ബാബു. മരുമക്കള്‍: കെ.കെ.കുഞ്ഞിക്കണ്ണന്, നിര്‍മ്മല, സുശീല, ശ്രീനിവാസന് (പനക്കാട്), ഷീല. സഹോദരങ്ങള്‍: നാരായണന് നായര്‍, കൃഷ്ണന് നായര്‍, ജാനു (വയനാട്). സഞ്ചയനം: ബുധനാഴ്ച.