വടകര: വീരഞ്ചേരിയിൽ ഗ്ലോബൽ യുനാനി ഹോസ്പിറ്റലിൽ ഫെബ്രുവരി14 ശനിയാഴ്ച സൗജന്യ കഴുത്തുവേദന & ഗ്യാസ്ട്രോ ഇൻഡസ്റ്റിനൽ ക്യാമ്പ് നടക്കും.
കഴുത്തു വേദന, തരിപ്പ് കടച്ചിൽ തുടങ്ങിയ എത്ര വർഷം പഴക്കമേറിയ വേദനയും കഴുത്തിൽ നിന്ന് കൈകളിലേക്ക് ഇറങ്ങുന്ന വേദന, തരിപ്പ്, പുറം വേദന തുടങ്ങിയവയുടെ പ്രധാന കാരണം നീർക്കെട്ട് കൊണ്ട് അവിടങ്ങളിലെ രക്തയോട്ടത്തിൻ്റെ കുറവാണ്. ഇത് യുനാനി റെജിമെന്റൽ തെറാപ്പിയിലൂടെ നീക്കം ചെയ്യുന്നതിനാൽ വളരെ വേഗത്തിൽ ആശ്വാസം ലഭിക്കുന്നു.
🔸 നെഞ്ചെരിച്ചില്‍
🔸 വിശപ്പില്ലായ്മ
🔸 അസിഡിറ്റി അഥവാ
പുളിച്ച്തികട്ടൽ
🔸 വയറു സ്തംഭനം
🔸 ഗ്യാസ്ട്രബിൾ
🔸 തുടർച്ചയായിട്ടുള്ള
ശോധന
🔸 മലബന്ധം
🔸 ഐ ബി എസ്
🔸 ശരീര ഭാരം കുറയൽ
തുടങ്ങിയ വയർ സംബന്ധമായ എല്ലാവിധ അസുഖങ്ങളും പ്രകൃതിദത്തമായ രീതിയിൽ വളരെ വേഗത്തിലും പൂർണ്ണമായും മാറ്റിയെടുക്കാം.
മുൻകൂട്ടി ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യ പരിശോധന ലഭിക്കുന്നതാണ്.
▪️▪️▪️▪️▪️▪️▪️▪️▪️▪️
ഗ്ലോബൽ യുനാനി ഹോസ്പിറ്റൽ
സി യം ഹോസ്പിറ്റലിന് സമീപം
വടകര.
ബുക്കിങ്ങിനായി :
☎️ 04962514544
📱 9495205544
















