• Latest
  • Trending
സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം

സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം

November 21, 2026
നിര്‍മാണത്തിനിടയില്‍ കിണറിനുള്ളില്‍ ശക്തമായ നീരൊഴുക്ക്; കാരണം തേടി നാട്ടുകാര്‍

നിര്‍മാണത്തിനിടയില്‍ കിണറിനുള്ളില്‍ ശക്തമായ നീരൊഴുക്ക്; കാരണം തേടി നാട്ടുകാര്‍

November 21, 2026
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണം കൈത്താങ്ങ്; സ്‌ക്രീനിംഗ് ക്യാമ്പൊരുക്കി തണല്‍

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണം കൈത്താങ്ങ്; സ്‌ക്രീനിംഗ് ക്യാമ്പൊരുക്കി തണല്‍

November 21, 2026
കാര്‍ത്തികപ്പള്ളി ചാത്തോത്ത് താഴക്കുനി കണാരന്‍ അന്തരിച്ചു

കാര്‍ത്തികപ്പള്ളി ചാത്തോത്ത് താഴക്കുനി കണാരന്‍ അന്തരിച്ചു

November 21, 2026
ചോയ്യോത്ത് ഭഗവതി ക്ഷേത്രം തിറമഹോത്സവം 26 മുതല്‍; ഒരുക്കം പൂര്‍ത്തിയായി

ചോയ്യോത്ത് ഭഗവതി ക്ഷേത്രം തിറമഹോത്സവം 26 മുതല്‍; ഒരുക്കം പൂര്‍ത്തിയായി

November 21, 2026
ഇരിങ്ങലില്‍ വീണ്ടും ട്രെയിനില്‍ നിന്ന് വീണ് അപകടം; യുവാവ് മരിച്ചു

ഇരിങ്ങലില്‍ വീണ്ടും ട്രെയിനില്‍ നിന്ന് വീണ് അപകടം; യുവാവ് മരിച്ചു

November 21, 2026
പി.അമ്മദ് ജനഹൃദയം കീഴടക്കിയ നേതാവ്: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

പി.അമ്മദ് ജനഹൃദയം കീഴടക്കിയ നേതാവ്: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

November 21, 2026
വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയി; സബ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍

വൈദ്യുതി മന്ത്രിയുടെ പരിപാടിക്കിടെ കറന്റ് പോയി; സബ് എന്‍ജിനീയര്‍ക്ക് സസ്പെന്‍ഷന്‍

November 21, 2026
ഒരാഴ്ചത്തെ പുതിയാപ്പ് ഫെസ്റ്റിന് നാടൊരുങ്ങി; ഉദ്ഘാടനം നാളെ

ഒരാഴ്ചത്തെ പുതിയാപ്പ് ഫെസ്റ്റിന് നാടൊരുങ്ങി; ഉദ്ഘാടനം നാളെ

November 21, 2026
പൂളക്കൂല്‍ കുഴിച്ചാലില്‍ മീത്തല്‍ ദാസന്‍ അന്തരിച്ചു

പൂളക്കൂല്‍ കുഴിച്ചാലില്‍ മീത്തല്‍ ദാസന്‍ അന്തരിച്ചു

November 21, 2026
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു; നൂറിലധികം പേര്‍ പങ്കെടുത്തു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു; നൂറിലധികം പേര്‍ പങ്കെടുത്തു

November 21, 2026
കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കാന്‍ സംഘടിത ശ്രമമെന്ന്; 24ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചുമായി എല്‍ഡിഎഫ്

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കാന്‍ സംഘടിത ശ്രമമെന്ന്; 24ന് പഞ്ചായത്ത് ഓഫീസ് മാര്‍ച്ചുമായി എല്‍ഡിഎഫ്

November 21, 2026
വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്: ജില്ലയില്‍ നിന്ന് മൂന്നുപേര്‍ സംസ്ഥാനതല മത്സരത്തിലേക്ക്

വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ്: ജില്ലയില്‍ നിന്ന് മൂന്നുപേര്‍ സംസ്ഥാനതല മത്സരത്തിലേക്ക്

November 21, 2026
Vatakara Varthakal
Saturday, November 21, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം

by newsdesk
November 21, 2026
in പ്രാദേശികം
0
Home പ്രാദേശികം


കുറ്റ്യാടി: കേരള സീനിയര്‍ സിറ്റിസന്‍സ് ഫോറം മുപ്പതാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം കുറ്റ്യാടി പഴയ സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോമന്‍ ചാലില്‍ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ ആദ്യകാല സാരഥിയും മുതിര്‍ന്ന അംഗവുമായ വാനത്ത് കുഞ്ഞമ്മദ് ഹാജി, പ്രശസ്ത എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി, മോട്ടിവേറ്ററും ട്രെയിനറുമായ ഹേമപാലന്‍ എന്നിവരെ ആദരിച്ചു. മോട്ടിവേറ്റര്‍ വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സി. രാധാകൃഷ്ണന്‍, ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി. ബാലന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി രാജപ്പന്‍ നായര്‍, വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി കെ.പി. വിജയ, ജില്ലാ പ്രസിഡന്റ് ഗിരിജാഭായ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം മലോല്‍ നന്ദി പറഞ്ഞു.
നാളെ (ഞായര്‍)വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും അനുബന്ധമായി നടക്കുന്ന കൗണ്‍സില്‍ മീറ്റിംഗ് കേരള സീനിയര്‍ സീസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി വി.പി.ചാത്തു ഉദ്ഘാടനം ചെയ്യും.

ShareTweetSend

Search

No Result
View All Result

Recent News

നിര്‍മാണത്തിനിടയില്‍ കിണറിനുള്ളില്‍ ശക്തമായ നീരൊഴുക്ക്; കാരണം തേടി നാട്ടുകാര്‍

നിര്‍മാണത്തിനിടയില്‍ കിണറിനുള്ളില്‍ ശക്തമായ നീരൊഴുക്ക്; കാരണം തേടി നാട്ടുകാര്‍

November 21, 2026
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണം കൈത്താങ്ങ്; സ്‌ക്രീനിംഗ് ക്യാമ്പൊരുക്കി തണല്‍

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണം കൈത്താങ്ങ്; സ്‌ക്രീനിംഗ് ക്യാമ്പൊരുക്കി തണല്‍

November 21, 2026
സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം

സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം

November 21, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നിര്‍മാണത്തിനിടയില്‍ കിണറിനുള്ളില്‍ ശക്തമായ നീരൊഴുക്ക്; കാരണം തേടി നാട്ടുകാര്‍
  • ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വേണം കൈത്താങ്ങ്; സ്‌ക്രീനിംഗ് ക്യാമ്പൊരുക്കി തണല്‍
  • സീനിയര്‍ സിറ്റിസന്‍സ് ഫോറം ജില്ലാ സമ്മേളനം തുടങ്ങി; പ്രതിഭകള്‍ക്ക് ആദരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by