വേളം: പൂളക്കൂല്‍ ഐശ്വര്യ സ്വയം സഹായ സഹായ സംഘം പ്രവര്‍ത്തകനും ഹോട്ടല്‍ ചോയി സണ്‍സിന്റെ ഉടമയുമായ കുഴിച്ചാലില്‍ മീല്‍ ദാസന് (57) അന്തരിച്ചു. അച്ഛന്:
പരേതനായ ചോയി. അമ്മ: മാത. ഭാര്യ: ഗീത (ആശ വര്‍ക്കര്‍). മക്കള്‍: അഞ്ജന, അക്ഷയ (അല്ഫ ടെക് കുറ്റ്യാടി). മരുമകന്: ലിനിത്ത് (പള്ളിയത്ത്). സഹോദരങ്ങള്‍: ജാനു (കാക്കുനി), നാരായണി (ഒളോടിത്താഴ), ശാന്ത (വലകെട്ട്), ശോഭ (തരിപ്പിലോട് പാലേരി), പരേതരായ ഗോപാലന്, രാജീവന്. സഞ്ചയനം ബുധനാഴ്ച.















