<img class="alignnone size-full wp-image-42886" src="https://vatakaravarthakal.in/wp-content/uploads/2026/11/47798121139-d.jpg" alt="" width="459" height="444" /> <strong>കാര്‍ത്തികപ്പള്ളി:</strong> ചാത്തോത്ത് താഴക്കുനി കണാരന് (90) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: രാജീവന്, സുധീര്‍, ബിജു. മരുമക്കള്‍: ജിഷ, ധനില, പരേതയായ അഖിത. സഹോദരങ്ങള്‍: നാണു, കൃഷ്ണന്, ശാരദ, പരേതരായ കുമാരന്, അമ്മാളു. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />