• Latest
  • Trending
രമേശന്‍പാലേരി സ്മൃതിയില്‍ വികസനസെമിനാര്‍; ടി.രാജനും പാട്യം ശശീന്ദ്രനും അവാര്‍ഡ് ഏറ്റുവാങ്ങി

രമേശന്‍പാലേരി സ്മൃതിയില്‍ വികസനസെമിനാര്‍; ടി.രാജനും പാട്യം ശശീന്ദ്രനും അവാര്‍ഡ് ഏറ്റുവാങ്ങി

November 9, 2026
മതേതര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ബാഫഖി കുടുംബത്തിന്റെ പങ്ക് നിസ്തുലം: ചീഫ് വിപ്പ്

മതേതര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ബാഫഖി കുടുംബത്തിന്റെ പങ്ക് നിസ്തുലം: ചീഫ് വിപ്പ്

November 9, 2026
നാദാപുരം ഉപജില്ലാ കലോത്സവം: ഇരിങ്ങണ്ണൂര്‍ ഒരുങ്ങി

നാദാപുരം ഉപജില്ലാ കലോത്സവം: ഇരിങ്ങണ്ണൂര്‍ ഒരുങ്ങി

November 9, 2026
ഓര്‍ക്കാട്ടേരി ആര്‍.കെ. കൃഷ്ണന്‍ അന്തരിച്ചു

ആര്‍.കെ. കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

November 9, 2026
രചനാ മത്സരാര്‍ഥികള്‍ക്ക് പേപ്പര്‍ പേനകള്‍;  ഹരിത ചുവടുവെപ്പുമായി വടകര കലോത്സവം

രചനാ മത്സരാര്‍ഥികള്‍ക്ക് പേപ്പര്‍ പേനകള്‍; ഹരിത ചുവടുവെപ്പുമായി വടകര കലോത്സവം

November 9, 2026
വിലക്കയറ്റത്തിനെതിരെ നടപടിവേണം: സി.എസ്.പി

വിലക്കയറ്റത്തിനെതിരെ നടപടിവേണം: സി.എസ്.പി

November 9, 2026
പത്ത് വര്‍ഷത്തിനു ശേഷം കോട്ടക്കലില്‍ വീണ്ടും ഉപജില്ലാ കലോത്സവം; നാട് ഒരുങ്ങി

പത്ത് വര്‍ഷത്തിനു ശേഷം കോട്ടക്കലില്‍ വീണ്ടും ഉപജില്ലാ കലോത്സവം; നാട് ഒരുങ്ങി

November 9, 2026
പുത്തൂര്‍ തപാലാപ്പീസ് പൂട്ടരുത്: കോണ്‍ഗ്രസ്

പുത്തൂര്‍ തപാലാപ്പീസ് പൂട്ടരുത്: കോണ്‍ഗ്രസ്

November 9, 2026
പുറങ്കര വളയില്‍ കമല അന്തരിച്ചു

പുറങ്കര വളയില്‍ കമല അന്തരിച്ചു

November 9, 2026
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

ജിഎന്‍എ വൈദ്യുതി തത്കാലം വേണ്ട; രണ്ടുമാസത്തേയ്ക്ക് ക്ഷാമമില്ലെന്ന് കെഎസ്ഇബി

November 9, 2026
ഗുരുവന്ദനത്തോടെ കലോത്സവത്തിന് തുടക്കമായി

ഗുരുവന്ദനത്തോടെ കലോത്സവത്തിന് തുടക്കമായി

November 9, 2026
മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് യോഗക്ഷേമസഭയുടെ ആദരം

മാളികപ്പുറം നിയുക്ത മേല്‍ശാന്തിക്ക് യോഗക്ഷേമസഭയുടെ ആദരം

November 9, 2026
ഷിഗെല്ല രോഗബാധ: വടകരയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

ഷിഗെല്ല രോഗബാധ: വടകരയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

November 9, 2026
Vatakara Varthakal
Monday, November 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

രമേശന്‍പാലേരി സ്മൃതിയില്‍ വികസനസെമിനാര്‍; ടി.രാജനും പാട്യം ശശീന്ദ്രനും അവാര്‍ഡ് ഏറ്റുവാങ്ങി

by newsdesk
November 9, 2026
in കല-സാംസ്‌കാരികം
0
Home കല-സാംസ്‌കാരികം


മടപ്പള്ളി: കടത്തനാട് റിസര്‍ച്ച് സെന്ററും മടപ്പള്ളി ഗവ.കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി രമേശന്‍ പാലേരി സ്മൃതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. നാദാപുരംറോഡ് വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തില്‍ ചരിത്രകാരന്‍ എ.എം. ഷിനാസ് ഉദ്ഘാടനം ചെയ്തു. വാഗ്ഭടാനന്ദന്റെ സന്ദേശങ്ങള്‍ അനീതി നിലനില്‍ക്കുന്ന കാലത്തോളം പ്രസക്തമാണെന്ന് അദ്ദേഹം പറഞു.
കടത്തനാട് റിസര്‍ച്ച് സെന്റര്‍ പ്രസിഡന്റ് ടി.കെ. ഭാസ്‌കരന്‍ അധ്യക്ഷനായി. സെക്രട്ടറി നിധിന്‍.ജെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാഗ്ഭടാനന്ദ പുരസ്‌കാര ജേതാക്കളായ ടി. രാജന്‍, പാട്യം ശശീന്ദ്രന്‍ എന്നിവര്‍ക്ക് യുഎല്‍സിസിഎസ് ചെയര്‍മാന്‍ എസ്. ഷാജു പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. 10001 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
വാഗ്ഭടാനന്ദ റിസര്‍ച്ച് ഫൗണ്ടേഷന്‍ റഫറന്‍സ് & ഡിജിറ്റല്‍ ലൈബ്രറി ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി. ഗണേശന്‍ (റിട്ട. സയന്റിസ്റ്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ) മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന വികസന സെമിനാറില്‍
ഡോ സിജേഷ് കെ (അസി. പ്രൊഫ. ചരിത്ര വിഭാഗം ഗവ. കോളജ് മടപ്പള്ളി) മോഡറേറ്ററായി.
രമേശന്‍ പാലേരിയുടെ വികസനവീക്ഷണം ടി കെ കിഷോര്‍കുമാര്‍, വിദ്യാഭ്യാസത്തിന്റെ ഭാവിയും വര്‍ത്തമാനവും ഡോ പി കെ സഭിത്ത്, ‘വാഗ്ഭടാനന്ദന്റെ നവോഥാന-വികസന ചിന്തകള്‍’ യു കെ ശ്രീജിത്ത് ഭാസ്‌കര്‍ ‘പരിസ്ഥിതിയും വികസനവും’- ഡോ പി ദിലീപ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ.പി.പി ഷാജു, ഒ കെ ചന്ദ്രന്‍, രാജാറാം തൈപ്പള്ളി എന്നിവര്‍ സംസാരിച്ചു. എം.കെ. വസന്തന്‍ സ്വാഗതം പറഞ്ഞു. വിവിധ കലാശാലകളെ പ്രതിനിധീകരിച്ചു വിദ്യാര്‍ഥികളെയും വികസനോന്മുഖ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കുന്ന പൊതുജനങ്ങളെയും പ്രതിനിധീകരിച്ചുകൊണ്ട് നിരവധി പേര്‍ പങ്കെടുത്തു.

ShareTweetSend

Search

No Result
View All Result

Recent News

മതേതര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ബാഫഖി കുടുംബത്തിന്റെ പങ്ക് നിസ്തുലം: ചീഫ് വിപ്പ്

മതേതര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ബാഫഖി കുടുംബത്തിന്റെ പങ്ക് നിസ്തുലം: ചീഫ് വിപ്പ്

November 9, 2026
നാദാപുരം ഉപജില്ലാ കലോത്സവം: ഇരിങ്ങണ്ണൂര്‍ ഒരുങ്ങി

നാദാപുരം ഉപജില്ലാ കലോത്സവം: ഇരിങ്ങണ്ണൂര്‍ ഒരുങ്ങി

November 9, 2026
ഓര്‍ക്കാട്ടേരി ആര്‍.കെ. കൃഷ്ണന്‍ അന്തരിച്ചു

ആര്‍.കെ. കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു

November 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • മതേതര സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ബാഫഖി കുടുംബത്തിന്റെ പങ്ക് നിസ്തുലം: ചീഫ് വിപ്പ്
  • നാദാപുരം ഉപജില്ലാ കലോത്സവം: ഇരിങ്ങണ്ണൂര്‍ ഒരുങ്ങി
  • ആര്‍.കെ. കൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ചു
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by