അഴിയൂര്‍: തയ്യില്‍ റുക്കിയ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തറുവയല് മൂസ. മക്കള്‍: കരീം, ഇസ്മായില്‍, ഷംസുദ്ദീന്, നഫ്സിയ, സമീറ, താഹിറ. മരുമക്കള്‍: സക്കരിയ
കൊയിലാണ്ടി, എ.വി.യൂസുഫ് മാഹി, ഫൈസല്‍ കോട്ടക്കല്‍. അഞ്ചാം പീടിക പള്ളിയില്‍ നാളെ (ഞായര്‍) രാവിലെ 7.30ന് മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കം എട്ട് മണിക്ക് മാടാക്കര (കണ്ണൂക്കര) ജുമാ മസ്ജിദില്‍.















