• Latest
  • Trending
ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

November 7, 2026
മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി അന്തരിച്ചു

മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി അന്തരിച്ചു

November 7, 2026
ആയഞ്ചേരിയിലും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം; അടിയന്തര നടപടിക്കായി മുറവിളി ശക്തം

ആയഞ്ചേരിയിലും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം; അടിയന്തര നടപടിക്കായി മുറവിളി ശക്തം

November 7, 2026
അഴിയൂര്‍ തയ്യില്‍ റുക്കിയ അന്തരിച്ചു

അഴിയൂര്‍ തയ്യില്‍ റുക്കിയ അന്തരിച്ചു

November 7, 2026
ഭാസി മലാപറമ്പ്, പ്രശാന്ത്, ചിറക്കല്‍ ശശി നിര്യാണത്തില്‍ അനുശോചിച്ചു

ഭാസി മലാപറമ്പ്, പ്രശാന്ത്, ചിറക്കല്‍ ശശി നിര്യാണത്തില്‍ അനുശോചിച്ചു

November 7, 2026
പോലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബ സംഗമം

പോലീസ് വെല്‍ഫയര്‍ അസോസിയേഷന്‍ കുടുംബ സംഗമം

November 7, 2026
കോവുക്കുന്ന് ഉണ്ണിക്കണ്ടിയില്‍ നാണു അന്തരിച്ചു

കോവുക്കുന്ന് ഉണ്ണിക്കണ്ടിയില്‍ നാണു അന്തരിച്ചു

November 7, 2026
ജില്ലാ ശാസ്‌ത്രോത്സവം: ഓവറോളും ട്രിപ്പിള്‍ കിരീടവും നേടി മേമുണ്ട

ജില്ലാ ശാസ്‌ത്രോത്സവം: ഓവറോളും ട്രിപ്പിള്‍ കിരീടവും നേടി മേമുണ്ട

November 7, 2026
തപാല്‍ ഓഫീസുകള്‍ അടച്ച് പൂട്ടരുത്: താലൂക്ക് വികസന സമിതി

തപാല്‍ ഓഫീസുകള്‍ അടച്ച് പൂട്ടരുത്: താലൂക്ക് വികസന സമിതി

November 7, 2026
ചിറക്കര മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ചിറക്കര മുസ്തഫയുടെ നിര്യാണത്തില്‍ അനുശോചിച്ചു

November 7, 2026
ബ്രഷ്‌കട്ടര്‍ തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ നാളെ; താലൂക്ക് ആശുപത്രി ശുചീകരിച്ചു

ബ്രഷ്‌കട്ടര്‍ തൊഴിലാളി യൂണിയന്‍ കണ്‍വെന്‍ഷന്‍ നാളെ; താലൂക്ക് ആശുപത്രി ശുചീകരിച്ചു

November 7, 2026
മെമ്മോറാണ്ടം ഡേ ആചരിച്ച് സ്വതന്ത്ര കര്‍ഷക സംഘം

മെമ്മോറാണ്ടം ഡേ ആചരിച്ച് സ്വതന്ത്ര കര്‍ഷക സംഘം

November 7, 2026
ബസുകളുടെ സമയക്രമ പുനഃക്രമീകരണം; യോഗം 10 ന്

ബസുകളുടെ സമയക്രമ പുനഃക്രമീകരണം; യോഗം 10 ന്

November 7, 2026
Vatakara Varthakal
Saturday, November 7, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

by newsdesk
November 7, 2026
in പ്രാദേശികം
0
Home പ്രാദേശികം

കോഴിക്കോട്: ജില്ലയില്‍ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴയ്ക്ക് ശേഷം വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍, കുപ്പികള്‍, ടിന്നുകള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ചിരട്ടകള്‍, പൂച്ചട്ടികള്‍, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കല്‍ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങള്‍ വൃത്തിയായി കഴുകുകയും വേണം. ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ശനിയാഴ്ചകളില്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും പ്രത്യേക ശുചീകരണ-ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ സ്വയം ചികിത്സ തേടുകയോ പനി കുറയാന്‍ കാത്തിരിക്കുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടണം.

പ്രതിരോധം ഓരോരുത്തരുടെയും ഉത്തരവാദിത്തം
കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പകല്‍സമയത്തും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാര്‍ഗങ്ങളും ഉപയോഗിക്കുക എന്നീ മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൊതുക് നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതില്‍ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

November 7, 2026
മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി അന്തരിച്ചു

മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി അന്തരിച്ചു

November 7, 2026
ആയഞ്ചേരിയിലും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം; അടിയന്തര നടപടിക്കായി മുറവിളി ശക്തം

ആയഞ്ചേരിയിലും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം; അടിയന്തര നടപടിക്കായി മുറവിളി ശക്തം

November 7, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം
  • മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി അന്തരിച്ചു
  • ആയഞ്ചേരിയിലും പരിസരത്തും പേപ്പട്ടി ശല്യം രൂക്ഷം; അടിയന്തര നടപടിക്കായി മുറവിളി ശക്തം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by