കായക്കൊടി: കോവുക്കുന്ന് ഉണ്ണിക്കണ്ടിയില് നാണു (75) അന്തരിച്ചു. ഭാര്യ: ദേവി. മക്കള്‍: നിധീഷ്, ധനീഷ്, ജിതിന്. മരുമക്കള്‍: ഷില്‍ന, ആതിര, അശ്വതി. സഹോദരങ്ങള്‍: മാണി (മരുതോങ്കര), മന്ദി (നിട്ടൂര്‍), മാത (ഒതേനാണ്ടി), കണ്ണന് (ഉണ്ണിക്കണ്ടി), ജാനു (കക്കട്ടില്‍).