<img class="size-full wp-image-40527 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/11/kakkattil-death-copy.jpg" alt="" width="600" height="517" /><strong>കക്കട്ടില്‍</strong>: മധുകുന്ന് ഉണ്ടന്‍ചാലില്‍ ലക്ഷ്മി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന് ആചാരി. മക്കള്‍: ആദിത്യന്, വിനീത, ഷീജ. മരുമക്കള്‍: ശങ്കരന് (തൂണേരി), പ്രകാശന് (കോതോട്). സഞ്ചയനം വെള്ളിയാഴ്ച.<img class="size-full wp-image-39200 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/10/smile-partner.jpg" alt="" width="800" height="444" />