നാദാപുരം: കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് നാദാപുരം യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. കല്ലാച്ചി സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍
നാദാപുരം ഡിവൈഎസ്പി പി.എം.മനോജന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
യൂണിറ്റ് സെക്രട്ടറി ഗംഗാധരന് നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.















