തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക്
ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആര്‍പി അരവിന്ദിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം നേതാവ് ഐപി ബിനുവിന്റ പോസ്റ്റിനാണ് അരവിന്ദ് ലൈക്ക് ചെയ്തത്. ഇഡി ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിക്കുന്ന പോസ്റ്റില്‍ ലൈക്ക് ചെയ്തത് അച്ചടക്കലംഘനമാണെന്ന വിലയിരുത്തലിലാണ് നടപടി. പൊലീസ് സേനയുടെ ഭാഗമായിരിക്കുന്നയാള്‍ സേനയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിനെ അംഗീകരിച്ചുകൊണ്ട് ലൈക്ക് ചെയ്തത് പൊലീസിന് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതാണ്. നിഷ്പക്ഷമായും പക്ഷപാതരഹിതമായും ഔദ്യോഗിക നിര്‍വഹണം നടത്തേണ്ട ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായത് സേനയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

10% ഡിസ്ക്കൗണ്ട്
8/11/2026 ന്
അവസാനിക്കുന്നതാണ്
രണ്ടാം തവണയും CEO ക്ലബ് മെമ്പറായ സന്തോഷം പങ്കിടുന്നു
എല്ലാവരെയും ഹെൽത്ത് ഇൻഷൂറൻസ് എടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യയിലെ No:1 ഹെൽത്ത് ഇൻഷൂറൻസ് കമ്പനിയായ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് വാർഷിക പ്രീമിയത്തിൽ 10% ഡിസ്ക്കൗണ്ട് പ്രഖാപിച്ചിരിക്കുന്നത്
പോളിസികളിൽ പരിധിയില്ലാത്ത ഓട്ടോമേറ്റിക്ക്
റീ സ്റ്റോറേഷൻ ലഭ്യമാണ്.
വരുമാനത്തിൻ്റെ ചെറിയ ഭാഗം സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസിന് മാറ്റി സുരക്ഷിതരാവുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
9447847414
9744847414
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വാങ്ങിത്തരുന്നതിലാണ് എൻ്റെ ഗ്യാരണ്ടി.
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















