
വടകര: നാരായണനഗരം മാണിക്കോത്ത് താഴെ കുനിയില്‍ പരേതരായ ആണ്ടിയുടെയും നാരായണിയുടെയും മകന് എം.കെ.വേണു (60) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: ആദര്‍ശ്, അനുശ്രീ. മരുമകന്: ജിതിന്. സഹോദരങ്ങള്‍: ഭാസ്കരന്, ബാലന്, ദാമോദരന്‍, ചന്ദ്രന്, സത്യന്, സുരേഷ്, കരുണന്, ചന്ദ്രി.
