• Latest
  • Trending
സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം  പ്ര​ഖ്യാ​പി​ച്ചു; 15 മി​നി​റ്റ് മു​ത​ൽ  അ​ര മ​ണി​ക്കൂ​ർ വ​രെ കറന്റ് മുടങ്ങും

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

October 31, 2026
ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

October 31, 2026
കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

October 31, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

October 31, 2026
ദേശ് ബഛാവോ റാലി 7ന്: ജനപ്രതിനിധികളെ അണിനിരത്തി ഡിസിസി

ദേശ് ബഛാവോ റാലി 7ന്: ജനപ്രതിനിധികളെ അണിനിരത്തി ഡിസിസി

October 31, 2026
ആവേശകരമായ തുടക്കം; അഴിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തിരിതെളിഞ്ഞു

ആവേശകരമായ തുടക്കം; അഴിയൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് തിരിതെളിഞ്ഞു

October 31, 2026
പതിയാരക്കര വലിയപറമ്പത്ത് പാര്‍വതി അന്തരിച്ചു

പതിയാരക്കര വലിയപറമ്പത്ത് പാര്‍വതി അന്തരിച്ചു

October 31, 2026
ചിരി കൂടുതല്‍ മനോഹരമാക്കാം; വിളിച്ച് ബുക്ക് ചെയ്യൂ

ചിരി കൂടുതല്‍ മനോഹരമാക്കാം; വിളിച്ച് ബുക്ക് ചെയ്യൂ

October 30, 2026
ബാറുകളുടെ പ്രവര്‍ത്തനം ഇനി രാത്രി 12 വരെ

സർക്കാരിന്റെ അനുമതിയില്ലാതെ ബാർ ലൈസൻസ്; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

October 30, 2026
മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

‘പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു’; ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നു പിണറായി

October 30, 2026
പിതാവ് ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

പിതാവ് ഓടിച്ച കാറിടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

October 30, 2026
ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ തിളങ്ങി തോടന്നൂര്‍; ജേതാക്കള്‍ക്ക് അനുമോദനം

ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ തിളങ്ങി തോടന്നൂര്‍; ജേതാക്കള്‍ക്ക് അനുമോദനം

October 30, 2026
പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

പടപ്പാട്ടുകള്‍ മുഴങ്ങി; ആവേശം പകര്‍ന്ന് ജന്തര്‍ മന്തര്‍ സമര സായാഹ്നം

October 30, 2026
Vatakara Varthakal
Saturday, October 31, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

by newsdesk
October 31, 2026
in കേരളം
0
Home കേരളം

 

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാളെ രാത്രി മുതല്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ആറ് സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ക് അന്വേഷിച്ചെങ്കിലും ലഭ്യത ഉറപ്പാക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മതിയായ വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണം അനിവാര്യമാകുമെന്നു കെഎസ്ഇബി വ്യക്തമാക്കി. ഹിമാചല്‍ വൈദ്യുതിയുടെ ഒരുമാസത്തെ കരാര്‍ രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കാനിരിക്കെ പ്രതിസന്ധി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെഎസ്ഇബി.
800 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്. ചൂട് കനത്ത് ഉപഭോഗം കൂടിയാല്‍ രാത്രികാല വൈദ്യുതിയുടെ കുറവ് ആയിരം മെഗാവാട്ട് കടക്കും. കെഎസ്ഇബി ചെയര്‍മാന്‍ ആറ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി ലഭ്യത ഉറപ്പിക്കാനായില്ല. തത്സമയ മാര്‍ക്കറ്റില്‍ മുന്നൂറ് മെഗാവാട്ടിനോട് അടുത്ത് വാങ്ങാനുള്ള സാധ്യത തെളിയുന്നത് മാത്രമാണ് നേരിയ ആശ്വാസം.
കേന്ദ്ര വിഹിതം കൂടുതല്‍ അനുവദിക്കുന്നതിന്റെ സാധ്യത തേടുന്നതായും വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനുള്ള എല്ലാ വഴികളും അന്വേഷിക്കുന്നതായും കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി

October 31, 2026
കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

October 31, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

October 31, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഇന്ദിരാപ്രിയദര്‍ശിനിക്ക് നാടിന്റെ സ്മരണാഞ്ജലി
  • കൈനാട്ടി കുനിയില്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
  • കാര്‍ട്ടൂണ്‍-എം.അജയകുമാര്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by