
വടകര: പുഞ്ചിരിക്കാന്‍ ആര്‍ക്കാണ് കൊതിയില്ലാത്തത്. കൂടുതല്‍ മനോഹരമായ ചിരി ആയാലോ. വിടവുള്ളതും അകന്നുകിടക്കുന്നതുമായ പല്ലുകള്‍ പഴങ്കഥയാക്കുകയാണ് ഓര്‍ക്കാട്ടേരിയിലെ സ്മൈല്‍ പാര്‍ട്ണര്‍ എന്ന സ്ഥാപനം.
ക്ലിപ്പ് & ക്ലിയര്‍ അലൈനര്‍ സ്പെഷ്യലിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമാണ്. അസോസിയേറ്റ്
പ്രൊഫസറും കണ്‍സള്‍ട്ടന്റ് ഓര്‍ത്തോഡോന്റിസ്റ്റുമായ ഡോ.വിശാല്‍ വിജയന് നവംബര്‍ രണ്ട് തിങ്കളാഴ്ച വൈകുന്നേരം 3.30 മുതല്‍ ആറു മണി വരെ രോഗികളെ പരിശോധിക്കുന്നതാണ്. ഇപ്പോള്‍ തന്നെ വിളിച്ച് ബുക്ക് ചെയ്യൂ. 6282750369, 6282760369.















